എടവണ്ണപ്പാറ വാർഡിൽ കൃഷിക്കൂട്ടം രൂപീകരിച്ചു

കാർഷിക മേഖലയുടെ ശാക്തീകരണത്തിന്   എടവണ്ണപ്പാറ വാർഡിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. 



സംഘടിത , അസംഘടിത കൃഷികൾ വ്യാപിപ്പിക്കുന്നതിനും വാർഡിൽ   കൂടുതൽ കൃഷികൾ ഉത്പാദിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതാണ് കൃഷിക്കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

 നാടിന്റെ ജൈവ സമ്പത്തും മനുഷ്യ വിഭവശേഷിയും സമന്വയിപ്പിച്ച് കാർഷിക രംഗത്ത് ഉണർവും മുന്നേറ്റവും സൃഷ്ടിക്കുകയാണെന്ന് ഇതിൻറെ ലക്ഷ്യം.


ചടങ്ങിൽ കൃഷി അസി: റിനീസ് ,അബൂബക്കർ പുളിയേക്കൽ (ബ്ബോക്ക് മെമ്പർ) ,സരോജിനി ഓട്ടുപ്പാറ (വാർഡ് മെമ്പർ), ആലി (ADS ),ആസിഫ് മാസ്റ്റർ, അബ്ദുചീടി കുഴി, തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു