ശിശു ദിനാഘോഷം സംഘടിപ്പിച്ചു

.

 കൂളിമാട് :
എരഞ്ഞിപ്പറമ്പ് കാവുങ്ങൽ അംഗനവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

വാർഡ് മെമ്പർ കെഎ റഫീഖ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ,ജവഹർ ലാൽ നെഹ്‌റു അനുസ്മരണം എന്നിവ നടന്നു. അംഗനവാടി അധ്യാപിക കെ.സിജി, ഹെൽപ്പർ, വി ജംഷിദ,സഫറുള്ള,സുബീന, ജമീല,ഷിഫാന തസ്‌നി, തങ്കമണി, നാജിയ, ഷമീറ എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു