അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ ടി.കെ രമക്ക്ആദരം






എടവണ്ണപ്പാറ ചീടിക്കുഴി മദ്രസ്സയിൽ നടന്ന 11-ാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ഉദ്ഘാടനംബ്ലോക്ക് മെമ്പർ അബൂബക്കർ നിർവ്വഹിച്ചു.വാർഡ് മെമ്പർ സരോജിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒക്ടോബർ മാസത്തെ അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേന അംഗം ടി.കെ രമക്ക് എടവണ്ണപ്പാറ വാർഡ് ADട ൻ്റെ ഉപഹാരം ബ്ബോക്ക് മെമ്പർ അബൂബക്കർ നൽകി ആദരിച്ചു. 

അനിസ് (പഞ്ചായത്ത് കോഓഡിനേറ്റർ) ആസിഫ് മാസ്റ്റർ ,അബ്ദുചീടീക്കുഴി, റിയാസ് അത്താണിക്കൽ, ശരീഫമുണ്ടംപറമ്പിൽ ,മൈമൂന ഓട്ടുപ്പാറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു