യുദ്ധ വിരുദ്ധ സമാധാനറാലി നടത്തി

 
കട്ടാങ്ങൽ : 
എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മറ്റി കട്ടാങ്ങൽ അങ്ങാടിയിൽ ഇസ്റാഈലിന്റെ ഫലസ്തീൻ കൂട്ടക്കുരുതിക്കെതിരെ യുദ്ധ വിരുദ്ധ സമാധാനറാലി നടത്തി.

മുദ്ധസിർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു.
മേഖല ട്രഷറർ റഊഫ് മലയമ്മ അധ്യക്ഷനായി.
 ഫിർദൗസ് തങ്ങൾ കളൻതോട് പ്രാർത്ഥന നടത്തി,സലാം മാസ്റ്റർ മലയമ്മ,അസീസ് പുള്ളാവൂർ, കുഞ്ഞിമരക്കാർ മലയമ്മ,ഹകീം മാസ്റ്റർ കളൻതോട്,ഷുക്കൂർ പാറമ്മൽ,സെക്രട്ടറി റഊഫ്പാറമ്മൽ,ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ സംസാരിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു