കർഷകർക്ക് ആശ്വാസമായി സൗജന്യ ടിഷ്യൂകൾച്ചറൽ വാഴകന്നുകളുടെ വിതരണം ആരംഭിച്ചു

.   

                                     എടവണ്ണപ്പാറ വാർഡിൽ കേരഗ്രമം പദ്ധതി പ്രകാരം തെങ്ങ് കൃഷിക്കാർക്ക് ഇടവിള കൃഷിക്കുള്ള സൗജന്യ ടിഷ്യു കൾച്ചറൽ വാഴകന്നുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ അബൂബക്കർ കേരകർഷകൻ അബ്ദുൽ മജീദിന് നൽകി നിർവ്വഹിച്ചു.

 ചടങ്ങിൽ മെമ്പർ സരോജിനി ,കേരഗ്രാമം കൺവീനർ ആസിഫ് മാസ്റ്റർ, അബ്ദു ചീടി കുഴി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു