എൻ.സി.പി ഗാന്ധി സ്മൃതി സംഗമം നടത്തി
.
കൊണ്ടോട്ടി : എൻ.സി.പി. കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി അനുസ്മരണം ജില്ലാ സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.സദാശിവൻ അധ്യക്ഷത വഹിച്ചു. വി. വേണുഗോപാലൻ, എ.പി. മൊയ്തീൻ, പി.കെ. അബൂബക്കർ , എസ്.കെ. പ്രതീപ് കുമാർ,എ.പി. സൈതലവി, പി.എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Comments
Post a Comment