എൻ.സി.പി ഗാന്ധി സ്മൃതി സംഗമം നടത്തി

.

കൊണ്ടോട്ടി : എൻ.സി.പി. കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി അനുസ്മരണം ജില്ലാ സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സദാശിവൻ അധ്യക്ഷത വഹിച്ചു. വി. വേണുഗോപാലൻ, എ.പി. മൊയ്തീൻ, പി.കെ. അബൂബക്കർ , എസ്.കെ. പ്രതീപ് കുമാർ,എ.പി. സൈതലവി, പി.എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു