എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് സംഘടിപ്പിച്ചു.


എടവണ്ണപ്പാറ: വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം എന്ന ശീർഷകത്തിൽ എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് സംഘടിപ്പിച്ചു.

എടവണ്ണപ്പാറ ടൗണിൽ സംഘടിപ്പിച്ച വിചാര സദസ്സിൽ മുഹ്യദ്ദീൻ സഖാഫി ചീക്കോട്, പി.കെ ഇബ്റാഹീം മുണ്ടക്കൽ, കെ.പി മുനീർ വാഴക്കാട്, സി.അമീറലി സഖാഫി വാഴക്കാട്, ഇബ്റാഹീം സഖാഫി പറപ്പൂർ, മുനീർ പറക്കുത്ത്, അബ്ദുലത്വീഫ് സഖാഫി, അബ്ദുല്ലാ ഊർക്കടവ്, പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു