ബികോം ഫിനാൻസിൽ ഫസ്റ്റ് റാങ്ക് നേടിയ മപ്രം തടായിയിൽ സുരഭിക്ക് മൊമന്റൊ വിതരണം ചെയ്തു

.

എടവണ്ണപ്പാറ: കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം ഫിനാൻസിൽ കോളേജിൽ ഫസ്റ്റ് റാങ്ക് വാങ്ങിയ മപ്രം തടായിയിൽ സുരഭിക്ക് കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് മൊമന്റൊ വിതരണം ചെയ്തു.

ഇന്ന് നടന്ന ചടങ്ങിൽ അച്ഛൻ സുരേഷും അമ്മ ശാരദയും മൊമന്റൊ ഏറ്റുവാങ്ങി.

സുരഭി നാദാപുരം പാറക്കടവ് പുളിയാവ് മലബാർ വുമൺസ് കോളേജിൽ പിജി ഫസ്റ്റ് ഇയറിന് പഠിക്കുകയാണ്. ഇന്ന് ക്ലാസ് ഉണ്ടായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

 മികച്ച ഗായികയുമാണ് സുരഭി .
 ഭർത്താവ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ഖത്തറിൽ ജോലി ചെയ്തു വരുന്നു .മകൾ ആരോഹി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു