മാവൂർ എരഞ്ഞിമാവ് റോഡ് നിർമ്മാണം ഉടൻ തുടങ്ങും


റോഡ് പൊട്ടി പൊളിഞതിനാൽ ഏറെ പ്രയാസപ്പെട്ടിരുന്ന മാവൂർ എരഞ്ഞി മാവ് റോഡ് നിർമ്മാണം ഉടൻ തുടങ്ങുമെന്ന് അധികതർ .
നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി അളവിന് ഉദ്യോഗസ്ഥർ എത്തിയിരുന്നു. അഞ്ജന കണ്സ്ട്രക്ഷൻ , കക്കോടി എന്ന കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്.

യാത്രാ ദുരിതം ഏറിയതിനാൽ വാഹന ങ്ങൾ കൂളിമാട് പാലം വഴി എളമരം പാലം കടന്ന് കോഴിക്കോട്ടേക്ക് പോവുകയാണിപ്പോൾ.
300 മീറ്റർ ദൂരം അധികമുണ്ടെങ്കിലും യാത്രാ ദുരിതമനുഭവിക്കാതെ പോവാമെന്നായിരുന്നു ഇതിന്റെ ലാഭം.

മാവൂർ എരഞ്ഞിമാവ് റോഡ് ഉദ്ഘാടനം ചെയ്യുന്നതോടെ ഇനി വളഞ്ഞ വഴിയിലൂടെ പോവാതെ കോഴിക്കോട്ടെത്താം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു