എടവണ്ണപ്പാറയിലെ ഗുഡ്സ് തൊഴിലാളികൾ നബിദിനം സമുചിതമായി ആഘോഷിച്ചു

എടവണ്ണപ്പാറയിലെ ഗുഡ്സ് തൊഴിലാളികൾ നബിദിനം സമുചിതമായി ആഘോഷിച്ചു

എടവണ്ണപ്പാറ :
എടവണ്ണപ്പാറയിലെ ഗുഡ്സ് തൊഴിലാളികൾ മതേതര സന്ദേശമുയർത്തി നബിദിനം സമുചിതമായി ആഘോഷിച്ചു.

കണ്ണിയത്ത് മഖാം സിയാറത്തും നടത്തി.
മഖാം സിയാറത്തിന് ബി.എസ് കെ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് പായസ വിതരണവും മധുര പലഹാര വിതരണം നടത്തി.
    പൊന്നു ബഷീർ , അബ്ദുൽ കബീർ ഹനീഫ , അലി ദോസ്ത് , ബഷീർ പി പി , റഫീഖ് അനുഗ്രഹം , ഹക്കീം എന്നിവർ നബിദിനാഘോഷത്തിന് നേതൃത്വം നൽകി.                                    
      
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു