അവരെത്തി മപ്രം ബുഖാരിയ നബിദിന ഘോഷ യാത്ര മതേതരത്വത്തിന് പുതിയ പാഠം കുറിച്ചു.


മപ്രം ബുഖാരിയ്യ ഖൂർആൻ കോളേജിന്റെയും മദ്രസ വിദ്യാർത്ഥികളുടെയും നബിദിന റാലിക്ക് ലക്ഷ്മണനും സുരേഷ് ബാബു, സനീഷ്, സാജു, രാഗേഷ് എന്നിവർ മധുര
പലഹാരമായെത്തിപ്പോൾ മതേരതത്തിന് അത് പുതിയ പാഠം രചിച്ചു.


രാവിലെ എട്ട് മണിക്ക് കൊന്നാര് മഖാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് കെ.സി.കെ ബുഖാരി, സയ്യിദ് അഹ്മദ് ബുഖാരി, സയ്യിദ് അബുദ് റഹിമാൻ ബുഖാരി, ഹുസൈൻ മുസ്ലിയാർ. ഹഖീം സഖാഫി, ഉമറലി മുസ്ലിയാർ, അസീസ് സഖാഫി, കെ.കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

മപ്രം, പൊറ്റമ്മൽ , കൂളിമാട്, മുട്ട്ങ്ങൽ എന്നിവിടങ്ങളിൽ നബി ദിന ഘോഷ യാത്ര നടത്തി.

നിരവധി പേർ പങ്കെടുത്ത ഘോഷ യാത്രക്ക് വിവിധ യിടങ്ങളിൽ സ്വീകരണം ലഭിച്ചു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു