ചീക്കോട് സി.ഡി.എസ് : ബാക്ക് റ്റു സ്കൂൾ ഫ്ലാഗ് ഓഫ് ചെയ്തു

 

  
 
  
.

എടവണ്ണപ്പാറ :

ചീക്കോട് സി ഡി എസിൻറെ കീഴിലുള്ള ബാക്ക് റ്റു സ്കൂൾ ചിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് ഫ്ലാഗ് ഓഫ് ചെയ്തു .

വാർഡ് മെമ്പർമാരായ അബ്ദുൽകരീം, ഷാഹിന എന്നിവർ പങ്കെടുത്തു .സ്വാഗതം ചീക്കോട് സിഡിഎസ് പ്രസിഡണ്ട് റംലാബീഗം നിർവഹിച്ചു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം നസീമ അടക്കം അറുപതോളം കുടുംബശ്രീ അംഗങ്ങൾ ബാക്ക് റ്റു സ്കൂൾ പരിപാടിയിൽ പങ്കെടുത്തു .ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയാണ് ബാറ്റ് സ്കൂൾ നടപ്പാക്കുക .

സ്കൂൾ ഒഴിവുദിവസങ്ങളിലാണ് ബാക്ക് റ്റു സ്കൂൾ നടക്കുക. ഒരു ദിവസം ഒരു സി ഡി എസ് അംഗം പങ്കെടുക്കണമെന്നാണ് നിയമം .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു