" ചുവട് " 2023 ചാത്തമംഗലം പഞ്ചായത്ത്‌ ഒൻപതാം വാർഡ് പാഴൂർ വനിതാ ലീഗ് സംഗമം നടത്തി



 പാഴൂർ:- ചുവട് 2023 വനിതാ ലീഗ് സംഗമം നടത്തി. ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് ഒൻപത് പാഴൂർ വനിതാ ലീഗ് സംഗമം പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു.പി.ഫാത്തിമത്ത് സുഹ്‌റ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എൻഎം ഹുസൈൻ സാഹിബ്‌ ഉദഘാടനം ചെയ്തു. എംകെ നദീറ മുഖ്യപ്രഭാഷണം നടത്തി.


കെ എം.നസീറകൂളിമാട്, ഇ.സാജിദ,ഇ. പി വത്സല,പി ബുഷ്‌റ, സുഹ്‌റ വെള്ളങ്ങോട്, പി ടി അബ്ദുള്ള മാസ്റ്റർ, ഇക്ബാൽ മാസ്റ്റർ,പി.കരീം, സജീർ മാസ്റ്റർ, ടി.സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു.
 
° 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു