vijayan maters hair consultation medical ക്യാമ്പ് നാളെ വാഴക്കാട് UMR ആയുർവേദ ഹോസ്പിറ്റലിൽ






വാഴക്കാട് : കേരളത്തിലെ പ്രമുഖ ഹയർ ട്രീറ്റ്മെൻറ് സെന്ററായ vijayan maters hair consultation medical ക്യാമ്പിന്റെ ഉദ്ഘാടനം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് സി.വി. സക്കറിയ നാളെ വാഴക്കാട് യു എം ആർ ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് നിർവഹിക്കും .

മുടികൊഴിച്ചിൽ ,അകാലനര ,അലോപേഷ്യ എരിയറ്റ( വട്ടത്തിലുള്ള മുടികൊഴിച്ചിൽ ) താരൻ , സോറിയാസിസ് , മുടിയുടെ അറ്റം പൊട്ടൽ, മുടികൊഴിച്ചിൽ മുതലായ പ്രശ്നങ്ങൾക്ക് ക്യാമ്പിൽ ചികിത്സ ലഭ്യമാകും. 

വിദഗ്ധ ആയുർവേദ കോസ്മറ്റോളജി ഡോക്ടർമാരും ആധുനിക ഉപകരണങ്ങളായ dermascope machine and scalp analyzer ന്റെ സഹായത്തോടെ ക്യാമ്പിൽ പരിശോധിക്കപ്പെടും.
 രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ക്യാമ്പ് .ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 70 25 73 60 00, , 92 07 96 60 00 എന്ന നമ്പറിൽ ബന്ധപെടേണ്ടതാണ്.
 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു