ആശ്വാസ്കിരണം കുടിശ്ശിക വിതരണം ചെയ്യണം : വോയ്സ് ഓഫ് ഡിസേബ്ൾഡ് MLA ക്ക് നിവേദനം നൽകി

 .

  ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്ത ആശ്വാസ കിരണത്തിൻ്റെ 13 മാസത്തെ കുടിശ്ശിക ലഭിക്കാത്തപതിനായിരക്കണക്കിന് രക്ഷിതാക്കൾക്ക് കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും 
2018 ന് ശേഷം അപേക്ഷ സമർപ്പിച്ച അർഹതപ്പെട്ട എല്ലാവർക്കും ആശ്വാസ കിരണം വിതരണം ചെയ്യണമെന്നും കൊണ്ടോട്ടി ബ്ലോക്ക് വോയ്സ് ഓഫ് ഡിസേബ്ൾഡ് TV ഇബ്രാഹിം MLA ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

   വാഴക്കാട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ മുതലായവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്
  ബന്ധപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരേയും നേരിട്ട് കണ്ട് ബോധിപ്പിക്കാമെന്ന് MLA ഉറപ്പ് നൽകി

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു