നേത്ര പരിശോധന ക്യാമ്പ് സമാപിച്ചു




എടവണ്ണപ്പാറ:  ചീക്കോട് ഗ്രാമപഞ്ചായത്തും കൊണ്ടോട്ടി അക്സ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പ് സമാപിച്ചു .വാർഡ് സഭാ കാര്യാലയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ 

സഈദ് കെ.പി. ഉദ്ഘാടനം ചെയ്തു.



ദിൽന  കൗൺസിലിംഗിന് നേതൃത്വം  നൽകി. അകിൽ  (പി.ആർ. ഒ അക്സ  ഹോസ്പിറ്റൽ ) നേത്ര പരിശോനാ ക്യാമ്പ് നിയന്ത്രിച്ചു. മെമ്പർ  അസീസ്  വാവൂർ  അധ്യക്ഷത  വഹിച്ച  ചടങ്ങിൽ  അംഗൻവാടി  ടീച്ചർ  മിനി  നന്ദി പ്രകാശിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു