മതമൈത്രിക്ക് മാതൃകയായി ഈ കുടുംബം .


 
ലോകമെങ്ങും നബിദിനാഘോഷം വിപുലമായി നടക്കുമ്പോൾ മതമൈത്രിയുടെ . ഉത്തമ മാതൃക സൃഷ്ടിച്ച് കോലോത്തു കടവ് ശശിയേട്ടനും കുടുംബവും
വ്യാഴാഴ്ച രാവിലെ കോലോത്തും കടവ് അസാസുൽ ഇസ്ലാം മദ്രസ്സ നബി ദിന ഘോഷയാത്രക്ക് കൊളക്കാട്ടിൽ ശശിയേട്ടനും കുടുംബവും മധുര പായസം വിതരണം നടത്തിയത്.   
മതത്തിന്റെയും ഭാഷയുടെ പേരിൽ ഫാസിസം ചിറകുവിടർത്തുന്ന കാലത്താണ് മാനവമൈത്രിയുടെ ഉദാത്ത മാതൃകയായി ഇത്തരം ദൃശ്യങ്ങൾ നമുക്ക് മാതൃകയാകുന്നത്.

   

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു