കീഴുപറമ്പ് അഗതി മന്ദിരംമന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു


   അരീക്കോട്; കീഴുപറമ്പ് പഴംപറമ്പിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഴ്ച ഇല്ലാത്തവർക്കായുള്ള അഗതിമന്ദിരം തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ബഹു അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു
. കെ എഫ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം അബ്ദുൽ ഹക്കീം മാസ്റ്റർ, ജില്ലാ സെക്രട്ടറി ഫൈസൽ വി കീഴ്ശ്ശേരി, അന്തേവാർഷികളും ചേർന്ന് സ്വീകരിച്ചു.

 ഷബീർ ചെറുവാടി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ സി എ ഷുക്കൂർ, മെമ്പർ അസ്ലം തൃക്കളിയൂർ ഇസ്മായിൽ ചാലിൽ, നിയാസ് ചോല തുടങ്ങിയവരും സംബന്ധിച്ചു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു