ബേസ് കാരുണ്യഭവൻ ഇംഗ്ലീഷ് സ്കൂൾ വാഴക്കാട് സ്പോർട്സ് മീറ്റ് ആരംഭിച്ചു


എടവണ്ണപ്പാറ: ബേസ് ഇംഗ്ലീഷ് യുപി സ്കൂൾ കാരുണ്യഭവൻ സ്പോർട്സ് മീറ്റ് മപ്രം എൽ പി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ ഒമ്പതരക്ക് ആരംഭിച്ചു.


പിടിഎ പ്രസിഡൻറ് നജ്മൽ ബാബു സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.

20 വിഭാഗങ്ങളിലായി 370 ഓളം വിദ്യാർത്ഥികൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കും.
സബ്ജില്ലാ വിഭാഗത്തിൽ ഐ ജംപ്, ലോംഗ് ജംപിൽ കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു