സമന്വയ ചടങ്ങ് ഉദ്ഘാടനം ചെയ്തു

       വാഴയൂർ : വാഴയൂർ  ഗ്രാമ പഞ്ചായത്തും  മലപ്പുറം  ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി എസ് സി / എസ് ടി  വിഭാഗക്കാർക്കായിമുണ്ടകശ്ശേരി സാംസ്‌കാരിക നിലയത്തിൽ വെച്ച് സമന്വയ( കരിയർ  ഗൈഡൻസ്  ക്ലാസ്സ്‌, എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ, രെജിസ്ട്രേഷൻ പുതുക്കൽ )എന്നിവ സംഘടിപ്പിച്ചു.


വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി അധ്യക്ഷത  വഹിച്ച ചടങ്ങ്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി വാസുദേവൻ    ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ  കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റസീന   , വാർഡ് മെമ്പർ കെ പി രാജൻ, വാസു കാരാട്  തുങ്ങിയവർ ആശംസകൾ  അർപ്പിച്ചു

. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ  കെ ശൈലേഷ് സ്വാഗതവും, ജൂനിയർ എംപ്ലോമന്റ് ഓഫീസർ ഷാജി  കിഴുവത്ത്  നന്ദിയും പറഞ്ഞ  ചടങ്ങിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ബിമൽ  ഡോമിനിക് പദ്ധതി  വിശദീകരണം നടത്തി.

കരിയർ  കൗൺസിലർ സി.സി. പ്രസാദ് കരിയർ ഗൈഡൻസ്  ക്ലാസ്സ്‌ നൽകി. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ഹഫ്‌സത് പി, വിജിത, ജോസ്മി എന്നിവർ പങ്കെടുത്തു.



ഫോട്ടോ

ചടങ്ങ്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി വാസുദേവൻ    ഉദ്ഘാടനം ചെയ്തു.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു