എടവണ്ണപ്പാറയിൽ നബിദിന റാലി പ്രൗഢമായി


എടവണ്ണപ്പാറ : തിരുനബി(സ)യുടെ സ്നേഹ ലോകം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടന്ന നബിദിന റാലി പ്രൗഢമായി .

വൈകീട്ട് അഞ്ച് മണിയോടെ വാലില്ലാ പുഴയിൽ നിന്ന് ആരംഭിച്ച നബിദിന റാലി എടവണ്ണപ്പാറയിൽ സമാപിച്ചു
 സയ്യിദ് അഹ്മദ് കബീർ മദനി അൽ ബുഖാരി, റഹ്മ്മത്തുല്ല സഖാഫി എളമരം, സി.ടി അബൂബക്കർ മുസ്ലിയാർ, സി.എം മൗലവി വാഴക്കാട്, ഇ എം റസാഖ് വെട്ടുപാറ, എ കെ സി അബ്ദുൽ അസീസ് ബാഖാവി, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു