സൗജന്യ വാഴകന്നുകളുടെ വിതരണം ആരംഭിച്ചു

സൗജന്യ വാഴകന്നുകളുടെ
  വിതരണം ആരംഭിച്ചു.

എടവണ്ണപ്പാറ : സജന്യ വാഴകന്നുകളുടെ വിതരണം ആരംഭിച്ചു. കേരഗ്രമം പദ്ധതി പ്രകാരം തെങ്ങ് കൃഷിക്കാർക്ക് ഇടവിള കൃഷിക്കുള്ള സൗജന്യ വാഴകന്നുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ സരോജിനി കേരകർഷകൻ രാമൻ കുട്ടിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. 
  


ചടങ്ങിൽ ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയേക്കൽ ,കേരഗ്രാമം കൺവീനർ ആസിഫ് മാസ്റ്റർ ,ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു