ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി :മപ്പുറത്ത് ഒരിക്കൽ പോലും ഉപയോഗിക്കത്തവർക്ക് ബില്ല്


ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബില്ല് വന്നപ്പോൾ ഒരിക്കൽ പോലും ഉപയോഗിക്കത്തവർക്ക് പോലും ബില്ല് വന്നിക്കുകയാണ്.


മപ്രം മൂട്ടുങ്ങലിലെ ചീല ഉപഭോക്താക്കളാണ് ബില്ല് വന്നപ്പോൾ ഞെട്ടിയത്.
ഒരിക്കൽ പോലും പൈപ്പ് ഉപയോഗിച്ച് നോക്കാത്തവർക്ക് 590 അടക്കം ബില്ല് വന്നിരിക്കുകയാണ്. 

വനിതകളടക്കം ഉപഭോക്താക്കാൾ അരീക്കോട്ടെ ഓഫീസിലേക്ക് നാളെ പോകാനിരിക്കയാണ്.

ബില്ല് വാടകയാണോ അതോ സേവനത്തിനുള്ള ചാർജ് ആണോ എന്ന് അറിയാനാണ് നാളെ സംഘം ഓഫീസിലേക്ക് പോകുന്നത്

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു