മീലാദ് വിളംബര റാലി സംഘടിപ്പിച്ചു.


എടവണ്ണപ്പാറ : വിരിപ്പാടം ഹിദായത്ത് സ്വിബിയാൻ മദ്രസ എസ് ബി എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു.

എസ് ബി എസ് നേതാക്കളായ സിനാൻ തങ്ങൾ, ആസിഫ്, സാബിത്, സിനാൻ എന്നിവർ നേതൃത്വം നൽകി.
വിരിപ്പാട് മുതൽ ഊർക്കടവ് ടൗൺ വരെയാണ് വിളംബര റാലി നടത്തിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു