പേപ്പട്ടിയുടെ കടിയേറ്റ് ചത്ത പശുക്കളുടെ ഉടമസ്ഥർക്ക് നഷ്ട പരിഹാരം : നിവേദനം നൽകി

  

എടവണ്ണപ്പാറയിൽ പേപ്പട്ടിയുടെ കടിയേറ്റ് പേപിടിച്ചു ചത്ത പശുക്കളുടെ ഉടമസ്ഥർക്ക് നഷ്ട പരിഹാരം നൽകണമെന്ന് .

ഇത് സംബന്ധിച്ച നിവേദനം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സക്കറിയക്ക് സമർപ്പിച്ചു.

 മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുചീടി കുഴി ,യൂത്ത് ലീഗ് പ്രസിഡൻ്റ് അസിഫ് മാസ്റ്റർ എന്നിവരാണ് നിവേദന സമർപ്പിച്ചത്.വിഷയത്തിൽ സ്വത്വര നടപടികൾ കൈക്കൊള്ളുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു