വച്ചാൽ ഷോക്കടിച്ച് ചത്തിട്ട് നാല് ദിവസംപിന്നിട്ടു.സംസ്ക്കരിക്കാൻ ഭീതിയിൽ നാട്ടുകാർ

വച്ചാൽ ഷോക്കടിച്ച് ചത്തിട്ട് നാല് ദിവസം
പിന്നിട്ടു.
സംസ്ക്കരിക്കാൻ ഭീതിയിൽ നാട്ടുകാർ

എടവണ്ണപ്പാറ: മപ്രം മുട്ട് ങ്ങൽ ചീക്കപ്പള്ളി ട്രാൻസ്ഫോർമറിൽ വവ്വാൽ ഷോക്കടിച്ച് ചത്തിട്ട് നാല് ദിവസമായി.
നിപ ഭീതിയിൽ സംസ്ക്കരിക്കാൻ ഭീതിയിൽ നാട്ടുകാർ. നിപ ഭീതിയിലായതിനാൽ വവ്വാൽ, വവ്വാലുമായി ബന്ധപ്പെടുന്ന എന്തും നാട്ടുകാർ തൊടാനോ പിടിക്കാനോ ഭയപ്പെടുകയാണ് നാട്ടുകാർ.

ചത്ത് കിടക്കുന്ന വവ്വാൽ ആരോഗ്യ ഭീക്ഷണിയിലാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു