ആരാശ്ശേരി - ചെത്തുപാലം റോഡ് ഉദ്ഘാടനം ചെയ്തു.


 
ഓമാനൂർ :
  ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആരാശ്ശേരി -ചെത്തുപാലം റോഡ് ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
 5 ലക്ഷം രൂപ ചിലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.

 ചടങ്ങിൽ വാർഡ് മെമ്പർ ഷാഹിന സ്വാഗതവും യുഡിഎഫ് ചെയർമാൻ ബാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
 
 ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇളങ്കയിൽ മുംതാസ്, ഹമീദ് ഓമാനൂർ, അംഗനവാടി വർക്കർ സാബിറ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു