മപ്രം ഹയാത്തുദ്ദീൻ മദ്രസ : വർണാഭമായ നബി ദിന ഘോഷ യാത്ര നടത്തി

 


മപ്രം ഹയാത്തുദ്ദീൻ മദ്രസയുടെ     ആഭിമുഖ്യത്തിൽ     വർണാഭമായ നബി ദിന ഘോഷ യാത്ര  നടത്തി.പൂർവ വിദ്യാർത്ഥി കളുടെയും.. മദ്രസ വിദ്യാർത്ഥികളുടെയും ദഫ്‌ സംഘങ്ങൾ നബിദിന ഘോഷ യാത്രക്കു  മാറ്റു കൂട്ടി…




മദ്രസയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. മപ്രം മുട്ടുങ്ങലിൽ വെ ച്ച് മധുര പലഹാരങ്ങൾ നൽകി സ്വീകരണം നൽകി.നബിദിന ഘോഷയാത്ര ദർശിക്കാൻ നൂറുകണക്കിന് സ്ത്രീകൾ റോഡ് സമീപം കാത്ത് നിന്നു.


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു