എടവണ്ണപ്പാറ ബസ് സ്റ്റാൻഡിന് മുകളിലുള്ള പഞ്ചായത്ത് കെട്ടിടത്തിന്റെ സീലിംഗ് തകർന്നു .

 
ഈ ഹാൾ
ഉപയോഗപ്രദമാകണമന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തുന്നു .


കഴിഞ്ഞ കുറേ വർഷങ്ങളായി 
 എടവണ്ണപ്പാറ ബസ്സ്റ്റാൻഡിന് മുകളിലുള്ള 
 വാഴക്കാട് പഞ്ചായത്തിൽ അധീനതയിലുള്ള ഈ ഹാൾ ഉപയോഗരഹിതമായ കിടക്കുകയാണ് .

ഇതിന്റെ സീലിംഗ് തകർന്നിട്ട് മാസങ്ങളായി .
 മാത്രമല്ല , എടവണ്ണപ്പാറ ബസ് സ്റ്റാൻഡിലെ അഞ്ചോളം വരുന്ന തെരുവുനായ്ക്കൾ കോണി കയറി വിശ്രമിക്കുന്നത് ഇവിടെയാണ്.
     എന്നാൽ അടുത്തു കൂടുന്ന ഭരണസമിതി 
 200 പേർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റുമെന്ന് 
 അധികൃതർ അറിയിച്ചു.
 
   തൊട്ടടുത്ത വാർഡുകളിലെ ഗ്രാമസഭകൾ, ചെറിയ പരിപാടികൾ എന്നിവക്ക്
അനുയോജ്യമായ രീതിയിൽ ഇത് സംവിധാനം ചെയ്യുമെന്നും പഞ്ചായത്തിൻറെ വക്താവ് അറിയിച്ചു .
ഏതായാലും പഞ്ചായത്ത് ഹാൾ
ഉപയോഗപ്രദമല്ലാത്തതിൽ നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു