വുഷു സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത U M A I ഗ്രാൻറ് മാസ്റ്റർ ഡോക്ടർ CP ആരിഫിന് സ്വീകരണം നൽകി.





എടവണ്ണപ്പാറ: വുഷു സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത U M A I ഗ്രാൻറ് മാസ്റ്റർ ഡോക്ടർ CP ആരിഫിന് സ്വീകരണം നൽകി.


 ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റും ഞായറാഴ്ച ഊർക്കടവ് ദോജോയിൽ നടന്ന ചടങ്ങിൽ നടത്തി .


ചടങ്ങിൽ ഡോ: . ആരിഫ്, ഷിഹാൻ സിദ്ദിഖ്അലി എന്നിവർ സമകാലിക സംഭവവികാസങ്ങളെ കുറിച്ച് ക്ലാസെടുത്തു.


 മാർഷ്യൽ ആർട്സിന്റെ ആവശ്യകതയെ പറ്റിയും ചടങ്ങിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു