വാഴക്കാട് സർവ്വിസ് ബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

വാഴക്കാട് സർവ്വിസ് ബാങ്ക് 
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി 

വാഴക്കാട് സർവ്വിസ് ബാങ്ക് വിജയാരവം 2023 നടത്തി.


പഞ്ചായത്തിൽ നിന്നും ഈ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി വാഴക്കാട് സർവ്വിസ് ബാങ്ക്.


വിജയാരവം 2023 എന്ന ശീർഷകത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ്‌ അഡ്വ എം കെ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സക്കറിയ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി അയ്യപ്പൻകുട്ടി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ പി മൂസക്കുട്ടി, ശിഹാബ് ഊർക്കടവ്, ഷമീന സലീം, പി ടി വസന്തകുമാരി, സാബിറ സലീം, ബാങ്ക് ഭരണ സമിതി അംഗങ്ങളായ റഷീദ് എൻ കെ, സുരേശൻ പി, സക്കീന എടവണ്ണപാറ, അസ്മാബി ആക്കോട്, മുംതാസ് ഊർക്കടവ്, സജ്‌ന ഷംസു എളമരം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ അലി, ജൈസൽ എളമരം, ആർ പി ഹാരിസ്, ടി പി അഷ്‌റഫ്‌, അലി അക്ബർ ഊർക്കടവ്, ടി പി നജുമുദ്ധീൻ, ബി പി എ ഗഫൂർ, എ കെ നസീം എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും 
ബാങ്ക് സെക്രട്ടറി മൻസൂർ പി ടി നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു