എടവണ്ണപ്പാറ മാധവൻ നായർ സ്മാരക വായനശാല ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്നു .

 


 ബുധനാഴ്ച രാവിലെ 11:30 നാണ് സംഭവം.
 അപകടത്തിൽ ആർക്കും പരിക്കില്ല.
 ധാരാളം ആളുകൾ ഇടമുറിയാതെ നടന്നുപോകുന്ന വഴിയാണെങ്കിലും അവധി ദിവസമായതിനാൽ കടകൾ തുറക്കാത്തതിനാൽ ആളുകളുടെ അഭാവം അപകടം കുറക്കുകയായിരുന്നു. 
 
സൺ ഷെയ്ഡ് തകർന്ന വീണതിന്റെ അവശിഷ്ടങ്ങൾ നിലത്ത് കാണാവുന്നതാണ്. സൺ ഷൈഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ വീഴാനുള്ള സാധ്യതയുണ്ടെന്നും ഉടൻതന്നെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു