എൻ.സി.പി. സ്വാതന്ത്ര്യദിന കൂട്ടായ്മ സംഘടിപ്പിച്ചു


വാഴയൂർ : 77-ാം മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എൻ സി പി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന കൂട്ടായ്മ ജില്ലാ സെക്രട്ടറി പി കെ എം ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു .സംസ്ഥാന കമ്മിറ്റിഅംഗം പാമ്പോടൻ അബൂബക്കർ പഴയകാല പ്രവർത്തകരെ ആദരിച്ചു .
ടി പി വിജയൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി .
ചടങ്ങിൽ എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു .സമദ് മുറാദ് അധ്യക്ഷത വഹിച്ചു.വി വേണുഗോപാൽ, പി. ടി സുബ്രഹ്മണ്യൻ , കെ മൊയ്തീൻകുട്ടി, ആറുങ്ങൽ അയ്യപ്പൻ , എ.പി. സൈതലവി സംസാരിച്ചു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു