ജിനിഷയുടെ ചിത്രങ്ങൾ കണ്ടാൽ ആരും നോക്കി നിന്നു പോകും.കൂടെ വരക്കാൻ ഒപ്പം നാത്തൂൻ റിഷാന ും ഒപ്പമുണ്ട്

.

ഒഴിവ് വേളകളെ എങ്ങിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ചപ്പോയാണ് രണ്ട് പേരും ചിത്ര രചനയിലേക്ക് പ്രവേശിച്ചത്.


ആറ് മാസങ്ങൾക്ക് മുമ്പാണ് ഫുൾ ടൈം ചിത്രരചനയിലേക്ക് പ്രവേശിച്ചെതെന്ന് ജിനിഷ പറയുന്നു.

മരങ്ങൾ, പ്രകൃതിയുടെ മനോഹരിത എന്നിവ മനോഹര വർണ്ണങ്ങളിൽ പകർത്തി പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് രണ്ട് പേരും.

ഫാബ്രിക് പെയിന്റ്, ഹാർഡ് ബോർഡ്, പിസ്ത, ചകിരി തുടങ്ങിയവ ഉപയോഗിച്ചാണ് ജിനിഷയും രോഷ്ന യും വർണ വിസ്മയങ്ങൾ തീർക്കുന്നത്.


ചിത്ര രചനയിൽ ഏർപ്പെടുമ്പോൾ മനസിന് ഏറെ സന്തോഷം ലഭിക്കുന്നുവെന്ന് ഇവർ പറയുന്നു.

മക്കളുടെ ചിത്രവുമായി ബന്ധപ്പെട്ട് അടുത്ത് തന്നെ ഒരു പ്രൊജക് ചെയ്യുമെന്ന് ജിനിഷ പറഞ്ഞു.

വീട്ടുകാരും നാട്ടുകാരും ഏറെ പ്രോത്സാഹിപ്പിക്കുവെന്നും ഡാൻസ് ടീച്ചർ കൂടിയായ ജിനിഷ പറയുന്നു. ഭർത്താവ് റിഷാദും ഉപ്പയും ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ജിനിഷ പറഞ്ഞു.




Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു