ബസ്സ്‌ സ്റ്റോപ്പ്‌ ഉദ്ഘാടനം ചെയ്തു.




  

വാഴയൂർ : പുനർ നിർമ്മിച്ച ബസ്റ്റോപ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ വാസുദേവൻ മാസ്റ്റർ നടത്തി .

 ഓണാഘോഷത്തിന്റെ ഭാഗമായി മൂൺലൈറ്റ് ആർട്സ് സ്പോർട്സ് ക്ലബ്ബ് പുഞ്ചപ്പാടം സംഘടിപ്പിച്ച ഓണാഘോഷങ്ങൾ വിവിധ കലാപരിപാടികളോടെ അരങ്ങേറി. 

   ചടങ്ങിൽ വിജയൻ കാവുംകുഴി കട്ടയാട്ട് ആശംസകൾ അറിയിച്ചു. വിനീഷ് സ്വാഗതവും, ലഗീഷ് നന്ദിയും പറഞ്ഞു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു