വിദ്യാർത്ഥികൾക്ക് നായയുടെ കടിയേറ്റു

.
എടവണ്ണപ്പാറ:  
മുണ്ടക്കൽ എ എം യു പി സ്കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെയാണ് നായ കടിച്ചത്.

 3 ,4 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് നായയുടെ കടിയേറ്റത് .

 വെള്ളിയാഴ്ച ഉച്ചക്ക് 12 അര മണിയോടെയാണ് സംഭവം . 

നഴ്സറിയിൽ പോവുകയായിരുന്ന മൂന്നര വയസ്സുകാരനെയും വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നരവയസുകാരനും നായയുടെ കടിയേറ്റു .

ഇവരെ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു