പേഴ്സ് തിരിച്ചു നൽകി ഓട്ടോഡ്രൈവർ മാതൃകയായി


എടവണ്ണപ്പാറ :

വാഴക്കാട് നിന്നും എടവണ്ണപ്പാറയിലേക്ക് 
യാത്രചെയ്ത ഓട്ടോ യാത്രക്കാരനിൽ നിന്നും നഷ്ടപ്പെട്ട വലിയ സംഖ്യ അടങ്ങിയ പേഴ്സ് തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി . 
  

ഓട്ടോ ഡ്രൈവർ ശശി പാലക്കുഴിയാണ് പേഴ്സിന്റെ ഉടമയായ ആലിക്കുട്ടി പൂവാടിക്ക് തിരിച്ചു നൽകി മാതൃകയായത്. 

പേഴ്സിൽ കണ്ട ടെലഫോൺ നമ്പർ അടിസ്ഥാനമാക്കി മൊബൈലിൽ വിളിച്ചാണ് ഉടമയെ കണ്ടെത്തിയത് .

പണം തിരികെ നൽകിയ ഓട്ടോഡ്രൈവറെ ആലിക്കുട്ടിയും കുടുംബവും മുക്തകണ്ഠം പ്രശംസിച്ചു. 
ഓട്ടോ ഡ്രൈവർ മഹമൂദ് എ.സി.ടി. , ഇബ്രാഹിം പാഞ്ചീരി , കുട്ടൻ കരിയാത്തൻ കുഴി സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു