ജി എൽ പി എസ് പാറപ്പുറത്ത് പുറത്തുപറമ്പ്ചിങ്ങം ഒന്ന് കർഷകദിനംആചരിച്ചു

ജി എൽ പി എസ് പാറപ്പുറത്ത് പുറത്തുപറമ്പ്
ചിങ്ങം ഒന്ന് കർഷകദിനം
ആചരിച്ചു

എടവണ്ണപ്പാറ : മണ്ണും കൃഷിയും മറന്ന പുതിയ തലമുറയുടെ കാലത്ത് കൃഷിയെ നെഞ്ചിലേറ്റി മണ്ണും വിത്തും വളവുമായി മുന്നോട്ടുപോകുന്ന
വാവൂർ പ്രദേശത്തെ പ്രമുഖ കർഷകരിൽ ഒരാളായ റഷീദ് മാസ്റ്ററെ കർഷക ദിനത്തിൽ വാവൂർ ജിഎൽപിഎസ് പാറപ്പുറത്ത് പറമ്പിൽ ആദരിച്ചു.

 
..
സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ കീഴിൽ ആരംഭിച്ച കൃഷിക്ക് റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കമായി .

പ്രധാന അധ്യാപകൻ വാസുദേവൻ സ്വാഗതം ആശംസിച്ചു. കാർഷിക ക്ലബ് കോഡിനേറ്റർ റൈഹാനത്ത് ,മിനി കെ എസ് എന്നിവർ പ്രസംഗിച്ചു.


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു