വിജയഭേരി വിജയ സ്പർശം ഉദ്ഘാടനം ചെയ്തു.


എടവണ്ണപ്പാറ. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജയഭേരി വിജയസ്പർശം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
ജി എൽ പി എസ് പാറപ്പുറത്ത് പറമ്പിൽ സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
 യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പട്ടാക്കൽ അബ്ദുല്ല ഹാജി ആധ്യക്ഷ്യം വഹിച്ചു. വിജയ സ്പർശം സ്കൂൾ തല കോഡിനേറ്റർ ഐശ്വര്യ അജയ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. പ്രധാന അധ്യാപകൻ വാസുദേവൻ സ്വാഗതവും മിനി. കെ. എസ്. നന്ദി അറിയിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു