കർഷക ദിനം:എടവണ്ണപ്പാറ വാർഡ് കർഷകരെ ആദരിച്ചു.



 എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് എടവണ്ണപ്പാറ വാർഡിലെ കർഷകരെ ആദരിച്ചു .


                                       

മൂസ്സക്കുട്ടി കൂനികുത്ത്, രാമൻകുട്ടി ,മുഹമ്മദ് (ബിച്ചാവുട്ടി) .,ബാലൻ, മുഹമ്മദ് കോറോത്ത് എന്നീ കർഷകരെയാണ് ആദരിച്ചത്.


  പഞ്ചായത്ത് പ്രസിഡൻ്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.അബൂബക്കർ (ബ്ലോക്ക്മെമ്പർ), സരോജിനി (വാർഡ് മെമ്പർ), ആസിഫ് മാസ്റ്റർ, അബ്ദുചീടി കുഴി, രാജഗോപാലൻ മാസ്റ്റർ, സുരേന്ദ്രൻ ചീടി കുഴി ദിവാകരൻ ,മുനീർ പുളിയേക്കൽ കൃഷി ഓഫീസർമാരായ റിനീഷ്, അബ്ദുൽ സത്താർ, തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു