പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. മാസങ്ങൾക്ക് ശേഷം പരിഹാര ക്രിയ തുടങ്ങി

എടവണ്ണപ്പാറ : മപ്രം കൂളിമാട് പാലത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം ഒലിച്ചുപോയിട്ട് മാസങ്ങളായി. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിരുന്നുവെങ്കിലും പരിഹാര നടപടി ഉണ്ടായിരുന്നില്ല.   

 എന്നാൽ ,മാസങ്ങൾക്ക് ശേഷം ജലഅതോറിറ്റിയുടെ തൊഴിലാളികൾ 
പൊട്ടിയ പൈപ്പുകൾ മാറ്റി പരിഹാരക്രിയ നടത്താൻ ആരംഭിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു