വാഴയൂർ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ വാഴക്കാട് പോലീസ് സ്റ്റേഷനും ,എളമരം പാലവും സന്ദർശിച്ചു





എടവണ്ണപ്പാറ: ആഗസ്റ്റ് 8 മുതൽ 16 വരെ യുള്ള ബഡ്സ് വാരാചരണത്തിന്റെ ഭാഗമായി വാഴയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി വാസുദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ വാഴക്കാട് പോലീസ് സ്റ്റേഷനും ,എളമരം പാലവും സന്ദർശിച്ചു.





 വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടി, ക്ഷേമ കാര്യചെയർപേഴ്സൺ പ്രസീത ടീച്ചർ, വികസന കാര്യ ചെർഴ്സൺ റാഷീദ ഫൗലദ് 
 16 ആം വാർഡ് മെമ്പർ എ.വി അനിൽകുമാർ, ബഡ്സ് സപ്പോർട്ടിങ്ങ് കമ്മറ്റി മെമ്പർമാരായ സരസ്വതി, വാപ്പുട്ടിക്ക , സ്മിത, സി.പി. റഷീദ്, ഗിരിജ, ശ്രീജിത്ത്, ശരത്ത്, രജിത ടീച്ചർ, വിമല എന്നിവരും പങ്കെടുത്തു. സന്ദർശനം വിദ്യാർത്ഥികൾക്ക് ഏ ഇഷ്ടപ്പട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു