എരഞ്ഞിമാവ് - കൂളിമാട് റോഡ് പ്രവൃത്തി ടെൻഡർ നടപടിയായി.


ലിൻ്റോ ജോസഫ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരങ്ങൾ അറിയിച്ചത്.നിലവിൽ സാങ്കേതിക തടസങ്ങൾ നീക്കി റിവൈസ്ഡ് എസ്റ്റിമേറ്റിനും ബാലൻസ് എസ്റ്റിമേറ്റിനും സാങ്കേതികാനുമതി ലഭ്യമായി.
ഇതോടെ ടെൻഡർ നടപടികളും ആരംഭിച്ചു .ടെൻഡർ ചെയ്താൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവൃത്തി ആരംഭിക്കുന്ന രീതിയിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ. എ അറിയിച്ചു.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു