കൂളിമാട് പാലത്തിലെ കൈവരികളിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടറുകൾ അപ്രത്യക്ഷ്യമാകുന്നു.

കൂളിമാട് പാലത്തിലെ കൈവരികളിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടറുകൾ അപ്രത്യക്ഷ്യമാകുന്നു
.



സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പാലത്തിന്റെ കൈവരികളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുക .

ആറോളം കൈവരികളിൽ നിന്നാണ് റിഫ്ലക്ടർ അപ്രത്യക്ഷ്യമായതായി കാണപെട്ടത്.

രാത്രിയിൽ റിഫ്ലകടറുകളിൽ  
 പ്രകാശം തട്ടി മിന്നിത്തിളങ്ങുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ഏറെ ഗുണപ്രദമാണ് .

കൂളിമാട് പാലം സന്ദർശിക്കാനെത്തുന്ന വരിലെ കുഞ്ഞുങ്ങളാവും റിഫ്ലകട റുകൾഎടുത്തുമാറ്റിയിട്ടുണ്ടാവുകയെന്ന് പറയപ്പെടുന്നു. 

പാലത്തിന്റെ സംരക്ഷണ കാര്യത്തിൽ പൊതുജന കൂട്ടായ്മ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു . നിരീക്ഷണം കർശനമാക്കാൻ കൂളിമാട് പാലം ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസാണ് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു