മപ്രം പുളിക്കൽ ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി നികത്തി

മപ്രം പുളിക്കൽ ജംഗ്ഷനിൽ 
വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി വാട്ടർ അതോറിറ്റി 
നികത്തി .ഇന്നലെ രാവിലെയായിരുന്നു വാട്ടർ അതോറിറ്റിയുടെ പൈപ്പു പൊട്ടി 
വലിയ ഗർത്തം ഉണ്ടായത് .


ഇത് സംബന്ധമായ വാർത്ത ശബ്ദം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

മപ്രം പുളിക്കൽ ജംഗ്ഷനിൽ അപകട കുഴി എന്ന തലക്കെട്ടിലായിരുന്നു വാർത്ത നൽകിയത് .രണ്ടു പാലങ്ങൾ ഗതാഗതത്തിനു തുറന്നതോടെ ഇടമുറിയാതെ വാഹനങ്ങൾ വരുന്ന 
റോഡിനു സമീപമായതിനാൽ ഏതുനിമിഷവും അപകടങ്ങൾക്ക് കാരണമാകുമായിരുന്നു ഈ കുഴി. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു