ഉപകരണങ്ങൾ നൽകി

ചെറുകാവ് : ചെറുകാവ് ഇ.ആർ എഫ് പ്രവർത്തകർക്ക് രക്ഷാ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി മാതൃകയായി.


മൈലപറമ്പൻ അബ്ദുൽ ഗഫൂറാണ്
 ഇ.ആർ. എഫ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ നൽകിയത്.

മരം മുറിക്കുന കട്ടർ, കയർ, സേഫ്റ്റി ബെൽറ്റ്, ഡോഗ് ക്യാചർ, വാട്ടർ ജാക്കറ്റ് എന്നിവയാണ് രക്ഷാ പ്രവർത്തനത്തിനായി ഇ.ആർ. എഫ് യൂണിറ്റിന് നൽകിയത്. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു