ഡോക്ടർ കെ സിദ്ധാർത്ഥൻ ആയുർവേദ ചികിത്സാരംഗത്ത് ഫലപ്രദമായ ചികിത്സാ രീതികളോടെ മുന്നോട്ടുപോവുകയാണ്.


കൊല്ലം ജില്ലയിലെ എൻ പി ആയുർവേദ റിസർച്ച് ലാബോറട്ടറിസ് ചീഫ് കൺസൾട്ടന്റും ഡയറക്ടറുമായ ഡോക്ടർ കെ സിദ്ധാർഥൻ വർഷങ്ങളായി ആയുർവേദ ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ച് വരികയാണ്. 

 


ആയൂർവേദത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യ കുടുംബാംഗമായ ഡോ:കെ സിദ്ധാർത്ഥൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ഡി. എ. എം പാസായി .

 1974 മുതൽ ആയുർവേദ ചികിത്സാരംഗത്ത് സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം .

മാറാ രോഗങ്ങൾക്ക് ഫലപ്രദമാകുന്ന ഔഷധം ഇദ്ദേഹം കണ്ടെത്തി .
ഗവേഷണങ്ങളിലൂടെ ഡോക്ടർ കെ സിദ്ധാർത്ഥൻ നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ കൈവല്യ തൈലം വികസിപ്പിച്ചു .

1997 മുതൽ ഇത് രോഗികളിൽ പരീക്ഷിച്ച് വരുന്നു.ഇത് പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി .

1993 ഇതിന് കേരള ഗവൺമെന്റിന്റെ ലൈസൻസും ലഭിച്ചിട്ടുണ്ട് .
കേരളത്തിന്റെ വിവിദ ജില്ലകളിൽ 35 സെൻന്ററുകളിൽ 1997 മുതൽ പ്രധാന ഔഷധമായി ഇത് നൽകി വരുന്നു. 
മാറാ രോഗങ്ങൾക്ക് മരുന്നായും ഇത് നൽകി വരുന്നുണ്ട് .

കൂടാതെ, തുള്ളിമരുന്നുകൾ , വെരിക്കോസ് ഓയിൽ ,തൈറോയ്ഡ് ഓയിൽ , അഗ്നി ആയുർ ഡ്രോപ്പ്സ് തുടങ്ങി ഇരുപതോളം മരുന്നുകളും കണ്ടെത്തിയിട്ടുണ്ട് .

തൈറോയ്ഡ് ,ലിവർ സിറോസിസ് ,കിഡ്നി സംബന്ധമായ രോഗങ്ങൾ , വിറവാതം , പാർക്കിസൺസ് തുടങ്ങി എല്ലാവിധ മാറാരോഗങ്ങൾക്കും രോഗികൾ ചികിത്സ തേടി ഇദ്ദേഹത്തിന്റെ അടുത്തു വരുന്നു. 

അഗ്നിമാന്ദ്യം അതായത് ദഹന തകരാറാണ് രോഗങ്ങൾക്ക് കാരണമാകുന്നത് എന്നാണ് ആയുർവേദം പറയുന്നത് .ദഹനം കുറയുമ്പോൾ ആഹാരത്തിലെ പോഷക തോത് കുറയും. 

ദഹനത്തെ ഇംപ്രൂവ് ചെയ്ത് എടുക്കുകയാണ് വേണ്ടത് എന്നാണ് ഡോക്ടർ സിദ്ധാർത്ഥൻ പറയുന്നത് .

ഉപവസിക്കുമ്പോൾ രോഗം കുറയുന്നതിന് കാരണം ഇതാണെന്നും ഇദ്ദേഹം പറയുന്നു. 

രാത്രി നേരത്തെ ഭക്ഷണം കഴിച്ചു ഉറങ്ങുന്നത് നല്ലതാണെന്നു ഡോക്ടർ പറഞ്ഞു .

 

വറുത്തത് ,പൊരിച്ചത് ,ജംഗ്ഫുഡ് , പൊറാട്ട തുടങ്ങിയവ ഒഴിവാക്കണമെന്നും ലളിത ഭക്ഷണങ്ങളാണ് തുടരേണ്ടത് എന്നും ഡോക്ടർ പറഞ്ഞു .

നിരവധി രോഗങ്ങളാൽ ചികിത്സിച്ച് പരാജയപ്പെട്ടവർക്ക് തന്റെ അടുത്തുനിന്നും ഫലപ്രദമായ ചികിത്സ ലഭിച്ചുവെന്നും ഡോക്ടർ പറഞ്ഞു .

എല്ലാ മാസവും അഞ്ചാം തീയതി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കോഴിക്കോട് സെൻററായ എവറസ്റ്റ് പാലസിൽ ഡോക്ടർ സിദ്ധാർത്ഥൻ രോഗികളെ ചികിത്സിക്കുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു