തെങ്ങ് വീണ് വൈദ്യുതി തൂണുകൾ തകർന്നു



ചെറുകാവ് : ഇന്നലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ. കുറിയോടത്ത് ഓട്ടുപാറ റോഡിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു.


ഇതേ തുടർന്ന്  വൈദ്യുതി തൂണുകൾ തകർന്നു.മൂന്ന് വൈദ്യുതി തൂണുകളാണ്  തകർന്നത്.
  ഇ ആർ എഫ് ചെറുകാവ് യൂണിറ്റ് പ്രവർത്തകരും നാട്ടുകാരും ഇലക്ട്രിസിറ്റി ജീവനക്കാരും എത്തി മരം മുറിച്ചു മാറ്റുകയും വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയും ചെയ്തു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു