അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി .

അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി .

വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി .


ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചെറുകാവ് ,വാഴക്കാട് ഇ ആർ. എഫ് യൂണിറ്റിലെ പ്രവർത്തകരാണ് മരം മുറിച്ചത് .

ശനിയാഴ്ച രാവിലെ 10 മണിയോടെ മരം മുറിച്ച് മാറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു .

രണ്ടു മഹാഗണിയും ഒരു ബദാം മരവുമാണ് അപകടഭീഷണിയായതിനാൽ 
മുറിച്ച് മാറ്റിയത് .

ഹബീബ്, ഷഫീഖ്, സതീശൻ , നിസാർ , അൻവർ ശരീഫ് എന്നിവർ 
മരം മുറിച്ചു മാറ്റുന്ന പ്രവൃത്തികൾക്ക് നേതൃത്വം വഹിച്ചു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു